● വിസ്തീർണ്ണം: 2100 സ്ക്വയർ ഫീറ്റ്.
● ഭൂമി: 5 സെന്റ്.
● കിടപ്പുമുറികൾ: ബാത്ത്റൂം അറ്റാച്ച്ഡ് ആയ 3 വിശാലമായ കിടപ്പുമുറികൾ.
● ഓഫീസ്റൂം: വായനമുറിയായോ ഹോം ഓഫീസായോ ഉപയോഗിക്കാവുന്ന പ്രത്യേക സൗകര്യം.
● അടുക്കള: രണ്ട് അടുക്കളകൾ (Modern Kitchen & Work Area).
● മറ്റ് സൗകര്യങ്ങൾ: വിശാലമായ ലിവിംഗ് ഏരിയ, ഡൈനിംഗ് ഹാൾ, കാർ പോർച്ച്.
● ജലലഭ്യത: സ്വന്തമായി കിണർ വെള്ളം കൂടാതെ വാട്ടർ അതോറിറ്റി കണക്ഷനും ലഭ്യമാണ്.
● സുരക്ഷ: ചുറ്റുമതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ച സുരക്ഷിതമായ പ്ലോട്ട്.
● ലൊക്കേഷൻ പ്രത്യേകതകൾ:
കോട്ടയം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ കാഞ്ഞിക്കുഴി, പുതുപ്പള്ളി, ചിങ്ങവനം, ചങ്ങനാശ്ശേരി എന്നിവയുടെ മധ്യഭാഗത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ബസ് റൂട്ടുകൾ അടുത്തുള്ളതിനാൽ യാത്ര സൗകര്യം വളരെ എളുപ്പമാണ്.
Schools:
Hospitals:
Railway:
Shopping & Markets:
Public Transport:
We’re here to help, and can answer any questions you may have. Contact us now for a free home valuation.