16 Cents Borma Junction

  • Price: 12.5 Lakh / Cent (Negotiable)

Description

ബോർമ ജംഗ്ഷൻ, കോട്ടയം – എം.സി റോഡിന്റെ സൈഡിൽ മികച്ച കൊമേഴ്സ്യൽ പ്ലോട്ട്.

കോട്ടയം നഗരഹൃദയത്തോട് ചേർന്ന് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ബോർമ ജംഗ്ഷനിൽ എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു കൊമേഴ്സ്യൽ പ്ലോട്ട് വിൽപ്പനയ്ക്ക്. ഷോറൂമുകൾക്കും, കോർപ്പറേറ്റ് ഓഫീസുകൾക്കും, ഷോപ്പിംഗ് കോംപ്ലക്സുകൾക്കും ഏറ്റവും അനുയോജ്യമായ ഇടം.

പ്രധാന സവിശേഷതകൾ:

• കോട്ടയം ജംഗ്ഷൻ സാമീപ്യം:
റെയിൽവേ സ്റ്റേഷനിലേക്കും നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്കും മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേരാം.

• കെട്ടിടങ്ങളില്ലാത്ത നിരപ്പായ ഭൂമി:
നിലവിൽ കെട്ടിടങ്ങൾ ഒന്നുമില്ലാത്തതിനാൽ, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പുതിയ പ്ലാൻ തയ്യാറാക്കി ഉടൻ നിർമ്മാണം ആരംഭിക്കാം.

• കൊമേഴ്സ്യൽ സാദ്ധ്യത:
റീട്ടെയിൽ ഷോറൂമുകൾക്കും നഗരത്തിന്റെ പ്രധാന വ്യാപാര ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.

• നിലവിള കെട്ടിടങ്ങൾ ഒന്നുമില്ലാത്തതിനാൽ, നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് പുതിയ പ്ലാൻ തയ്യാറാക്കി ഉടൻ നിർമ്മാണം ആരംഭിക്കാം.

Nearby Amenities

Schools:
● St.Paul’s Public School, Pallom
● Bishop Speechly Vidyapeeth, Pallom
Colleges:
● Government College, Nattakom (2 km)
● Govt. Polytechnic Nattakom (2.2 km)
Hospitals:
● Bishop Jacob Memorial Hospital, Pallom
● Buchanan Hospital, Pallom
Shopping & Markets:
● Lulu Shopping Mall, Nattakom (5 km)
Hotels:
Park Residency, pallom (2.7 km)

Related Properties

for sale

Thadathil House

  • 3 Bedrooms

Book your Free Property Health Check Now!

We’re here to help, and can answer any questions you may have. Contact us now for a free home valuation.